Shopping cart

Sale!

Muthuchippi

Category:

ഉച്ചണ്ഡമായ കൊടുങ്കാറ്റിനെയും ആര്‍ത്തുപെയ്യുന്ന പേമാരിയുടെ ശ്യാമദുര്‍ഗയെയും ശ്രീകൃഷ്ണന്റെ അഹന്താനാശകമായ താണ്ഡവത്തെയും ബഹുമാനിക്കുകയും അവയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന, കാളുന്ന വെയിലില്‍ സൗന്ദര്യം കാണുന്ന, ഒരു ഭാവുകത്വമാണ് ഈ കവയത്രിക്കുള്ളത്. ആത്മബലിയും ദുഃഖവും ശുദ്ധീകരണവും പുനര്‍ജന്മവും കര്‍മസിദ്ധാന്തവും അവസാനം കീഴടങ്ങാന്‍ മാത്രമായുള്ള പൊരുതലും അതിന്റെ വേപഥുവും – ഇതെല്ലാം ആ സെന്‍സിബിലിറ്റിയുടെതന്നെ അഖണ്ഡമായ ഘടകങ്ങളായി മാറിയിരിക്കുന്നു. – സച്ചിദാനന്ദന്‍.

സുഗതകുമാരിയുടെ പ്രഥമകവിതാസമാഹാരത്തിന്റെ പുതിയ പതിപ്പ്.

അവതാരിക: എന്‍.ബാലാമണിയമ്മ

Original price was: ₹90.00.Current price is: ₹72.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.