Muhammed The Last Prophet

100.00

മുഹമ്മദ് ദ ലാസ്റ്റ് പ്രൊഫറ്റ്
ഹസന്‍ ഫാതിമയോട് പറഞ്ഞ കഥകള്‍
ഇമാം വഹബി ഇസ്മാഈല്‍
പരിഭാഷ: എ പി കുഞ്ഞാമു

അമേരിക്കന്‍ മുസ്ലിമായ ഹസന്‍
മകള്‍ ഫാതിമക്ക് പറഞ്ഞുകൊടുത്ത
പ്രവാചക കഥകളാണ്
ദ ലാസ്റ്റ് പ്രൊഫറ്റ്.
മുപ്പത്തിരണ്ട് രാവുകളിലേക്ക് നീണ്ട
ആ കഥകള്‍ ഫാതിമക്ക്
ഒന്നിനൊന്ന് മധുരിച്ചു.
ഓരോ രാവിലും ഫാതിമ
കേട്ട കഥകളുടെ
മലയാള പരിഭാഷ.

Category:
Compare
Shopping Cart
Scroll to Top