Publishers |
---|
Prophet Studies
Muhammad Nabi Mathruka Adhyapakan
₹50.00
സ്നേഹം, കാരുണ്യം എന്നിവ കൊണ്ടുമുള്ള ശുശ്രൂഷയാണ് അധ്യാപനം. ശബ്ദത്തേക്കാൾ വലുതാണ് കര്‍മങ്ങള്‍, വാക്കിനേക്കാൾ മികച്ചതാണ് ജീവിതം, സംസാരത്തേക്കാൾ നല്ലതാണ് സഹവാസം തുടങ്ങിയവ അടയാളപ്പെടുത്തിയ ലോകം കണ്ട ഏറ്റവും മികച്ച അധ്യാപകനാണ് മുഹമ്മദ് നബി (സ്വ). നബിയിലെ മാതൃകാധ്യാപകനെ വിശദമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ മികച്ച പുസ്തകം.