Sale!

Maunangal Padukayayirunnu

Original price was: ₹100.00.Current price is: ₹80.00.

എംബിഎസ്സിന്റെ ജീവിതവും സംഗീതവും

ഒറ്റക്കേള്‍വിയില്‍ തിരിച്ചറിയപ്പെടുന്ന മൗലികതയും വാക്കുകളുടേയും വരികളുടേയും ഉള്ളുതൊട്ടറിഞ്ഞു നല്കിയ ഭാവതീവ്രതയും കൊണ്ട് വ്യത്യസ്തനായ എം.ബി.ശ്രീനിവാസന്റെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള ഒരു സഞ്ചാരമാണിത്. പാശ്ചാത്യസംഗീതത്തിന്റെയും ഇന്ത്യന്‍ സംഗീതത്തിന്റെ വിവിധ ശാഖകളുടെ വിശിഷ്ടമിശ്രണത്തിലൂടെ സിനിമാസംഗീതലോകത്ത് ഈണവിസ്മയങ്ങള്‍ തീര്‍ത്ത എം.ബി.എസ്സിന്റെ സംഗീതം പോലെ സവിശേഷമായ ജീവതവും ഈ പുസ്തകത്തില്‍ നിറഞ്ഞുനില്ക്കുന്നു.

Category:
Compare
Shopping Cart
Scroll to Top