Rakthapushpangal

90.00

രക്ത പുഷ്പങ്ങള്‍

മുഹമ്മദ് പാറന്നൂര്‍

പ്രണയയാരുവിയിലൂടെ ജീവിതനൗക തുഴഞ്ഞു തുഴഞ്ഞവര്‍ എത്തിച്ചേര്‍ന്നത് സത്യവിശ്വാസത്തിന്‍റെ ശാദ്വല തീരത്ത്! പിന്നെയവര്‍ ഒന്നിട്ടു പ്രണയിച്ചത് മുത്ത് നബിയെയും ഇസ്ലാമിനെയും. പക്ഷേ, ആ ഇണക്കുരിവികളെ വിശ്വാസ വിഹായസ്സില്‍ പാറിപ്പറക്കാനനുവദിക്കാതെ ദുശ്ശക്തികള്‍! അവരെയ്ത അമ്പേറ്റ് രക്തം ചിന്തി പിടഞ്ഞു പിടഞ്ഞു ജീവന്‍ വെടിഞ്ഞ ദമ്പതികള്‍! ഇസ് ലാമിലെ പ്രഥമ രക്തസാക്ഷിത്വത്തിന്‍റെ ബഹുമതിയുമായി കറുകറുത്ത് അടിമപ്പെണ്ണായ സുമയ്യ!. ആദര്‍ശത്തിന്‍റെ ആള്‍രൂപമായ് അവരുടെ പ്രിയതമന്‍ യാസിര്‍! യാസിര്‍ സുമയ്യ ദമ്പതികളുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്‍റെ രോമാഞ്ച ജനകമായ കഥ.

Category:
Guaranteed Safe Checkout
Compare
Shopping Cart
Rakthapushpangal
90.00
Scroll to Top