Sale!

Rakthasakshikal

Original price was: ₹190.00.Current price is: ₹152.00.

സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, ഭഗത്‌സിങ്,
റാഷ് ബിഹാരി ബോസ്, ലാലാ ലജ്പത്‌റായി, മാഡം കാമ,
ഭൂപന്‍ ദത്ത്, ഉബൈദുള്ള, എം. എന്‍. റോയി, താരക് ദാസ്,
ഉഥം സിങ്, ഷാംജി വര്‍മ, ജാഫര്‍ അലിഖാന്‍, സൂര്യസെന്‍……
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ തമസ്‌കരിക്കപ്പെട്ട വിപ്ലവപ്രസ്ഥാനശാഖയുടെ സമാന്തര സമരത്തിന്റെ ചരിത്രനായകന്മാര്‍. സ്വാതന്ത്ര്യസമര സേനാനികളുടെ മുന്നേറ്റത്തിന് ഹൃദയരക്തംകൊണ്ട് ഇന്ത്യന്‍മണ്ണിനുമീതെ ചുവന്ന പരവതാനി വിരിച്ച ധീര രക്തസാക്ഷികളുടെ ജീവിതകഥകൊണ്ട് സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഒഴിഞ്ഞ താളുകളെ പൂര്‍ണമാക്കുകയാണ് ഈ പുസ്തകം. വടക്കേ ഇന്ത്യയിലെ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എം. എന്‍. സത്യാര്‍ഥി,
ചമന്‍ലാല്‍ ആസാദ് എന്ന പേരില്‍ ആത്മരക്തത്തില്‍ ചാലിച്ചെഴുതിയ ധീരവിപ്ലവചരിത്രം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വിപ്ലവപ്രസ്ഥാനത്തെക്കുറിച്ചും ധീരനായകന്മാരെക്കുറിച്ചും എം. എന്‍. സത്യാര്‍ഥി എഴുതിയ സമാന്തര സമരചരിത്രം.

Category:
Guaranteed Safe Checkout
Shopping Cart
Rakthasakshikal
Original price was: ₹190.00.Current price is: ₹152.00.
Scroll to Top