Shopping cart

Sale!

Ramanamaharshi

Category:

യഥാര്‍ഥ ആത്മീയത എന്തെന്ന് ലോകത്തിന് അനുഭവപ്പെടുത്തിയ ജ്ഞാനതപസ്വിയാണ് രമണമഹര്‍ഷി. ആ സന്നിധിയില്‍ അല്പനേരമിരുന്നവര്‍ക്കെല്ലാം അനുഭവപ്പെട്ട അവാച്യമായ ശാന്തി പാശ്ചാത്യരും
പൗരസ്ത്യരുമായ സകല ഭക്തരും അദ്ഭുതത്തോടെ വിവരിക്കാറുണ്ട്. ആ ദൃഷ്ടികളില്‍നിന്നും പൊഴിഞ്ഞ കൃപാകടാക്ഷമേറ്റവര്‍ക്കെല്ലാം താപശാന്തി ലഭിച്ചു. ആ വാക്കുകളുടെ പൊരുളറിയാന്‍ കഴിഞ്ഞവര്‍ക്ക് ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കരഗതമായി.

രമണമഹര്‍ഷിയുടെ സരളമായ ജീവിതത്തെയും ആ ആഴമേറിയ വാക്കുകളെയും ഉപാസിച്ചു ജീവിക്കുന്ന സരസ്വതി എസ്. വാര്യര്‍, ആ ജീവിതസന്ദര്‍ഭങ്ങളോരോന്നും ഒരു ജപമാലയിലെ മുത്തുകളെന്നപോലെ കോര്‍ത്ത് പവിത്രമാക്കിത്തീര്‍ത്തിരിക്കുന്നു.

രമണമഹര്‍ഷിയുടെ ലളിതമായ ജീവിതത്തെയും ആ വാക്കുകളിലെ ജ്ഞാനാഗ്നിയെയും സമഗ്രമായി പ്രതിപാദിക്കുന്ന അപൂര്‍വമായ പുസ്തകം.

Original price was: ₹300.00.Current price is: ₹240.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.