Sale!
,

Rest In Peace

Original price was: ₹250.00.Current price is: ₹225.00.

റെസ്റ്റ് ഇന്‍ പീസ്

ലാജോ ജോസ്

മകൻ ബ്രിട്ടോ ഉറക്കമുണരാത്തതു കണ്ട് അന്നമ്മ സൈമൺ അയാളുടെ അടുക്കൽ എത്തി. രണ്ടുദിവസം മുൻപത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ബലൂണുകൾ ബ്രിട്ടോയുടെ കട്ടിലിൻറ്റെ കാൽക്കൽ കെട്ടിയിട്ടുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അന്നമ്മ അയാളുടെ മുഖത്തുണ്ടായിരുന്ന നീലവിരി മാറ്റി. പനിയുണ്ടോ എന്നറിയാനായി നെറ്റിയിൽ വെച്ച അവരുടെ വലംകൈ വിറച്ചു. സംശയനിവാരണത്തിനായി അവർ അശക്തയായി ഗദ്ഗദത്തോടെ മകനെ ഒന്നൂടെ കുലുക്കി വിളിച്ചു. ‘മോനെ …ബ്രിട്ടോ ? ബ്രിട്ടോ വിളി കേട്ടില്ല.

Categories: ,
Guaranteed Safe Checkout

Author: Lajo Jose
Shipping: Free

Publishers

Shopping Cart
Rest In Peace
Original price was: ₹250.00.Current price is: ₹225.00.
Scroll to Top