, , , ,

Vadakkan Mappila Kolkali

100.00

വടക്കന്‍
മാപ്പിള
കോല്‍ക്കളി

യാസിര്‍ കോഴിക്കോട്

ദേശത്തിന്റെ പതിഞ്ഞുകിടക്കുന്ന കലയാണ് കോല്‍ക്കളി. വടക്കന്‍ മാപ്പിള കോല്‍ക്കളിയെ ജനകീയമാക്കിയവരില്‍ പ്രമുഖനായ ഹസ്സന്‍ ഗുരുക്കളുടെ ശിഷ്യന്‍ യാസിറിന്റെ സമര്‍പ്പിത കലാ ജീവിതത്തിന്റെ സാക്ഷ്യപത്രമാകുന്നു ഈ പുസ്തകം. കേരളത്തിനകത്തും പുറത്തും ശിഷ്യഗണസമ്പത്തുള്ള, വിദേശത്തടക്കം നിരവധി വേദികളില്‍ വിധികര്‍ത്താവായ യാസിറിന്റെ കലാജ്ഞാനം അക്ഷരരൂപത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ നാടോടി കലാപാര്യമ്പര്യങ്ങളുടെ രേഖപ്പെടുത്തലില്‍ അതിന് സാവിശേഷസ്ഥാനം കൈവരുന്നു. കോല്‍ക്കളിയുടെ ചിട്ടവട്ടങ്ങളും ചരിത്രവും വര്‍ത്തമാനവും ഗുരുമുഖത്തുനിന്നെന്നപോലെ വായിച്ചറിയാവുന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാംപതിപ്പ്.

 

Guaranteed Safe Checkout
Compare

Author: Yasir Kozhikode

Shipping: Free

Publishers

Shopping Cart
Vadakkan Mappila Kolkali
100.00
Scroll to Top