Author: Allama Yusufali
Translation: Cheriyamundom Abdul Hameed
Shipping: Free
₹100.00
വിശുദ്ധക്വുര്‍ആന്‍
പരിഭാഷയും വ്യഖ്യാനവുംല
(സൂറത്തില്‍ ഫാതിഹ, ബഖ്വറ)
അല്ലാമാ യൂസുഫലി
ഖുര്‍ആനിന്റെ ഓരോ വായനാനുഭവവും പുതിയ ആശയ പ്രപഞ്ചങ്ങളിലേക്കുള്ള കവാടങ്ങളാണ്. ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാന ഗ്രന്ഥങ്ങളും വ്യത്യസ്തമായ കവാടങ്ങള്‍ തുറന്നിടുന്നു. ഇംഗ്ലീഷ് ഭാഷയിലെ ശ്രദ്ധേയമായ അല്ലാമാ യൂസുഫലിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ മൊഴിമാറ്റമാണ് ഈ കൃതി. മനോഹരമായ ഭാഷ ഈ കൃതി വ്യത്യസ്തമാക്കുന്നു
Author: Allama Yusufali
Translation: Cheriyamundom Abdul Hameed
Shipping: Free
Publishers |
---|