Author: Shameer KS
Shipping: Free
Original price was: ₹500.00.₹425.00Current price is: ₹425.00.
വിശുദ്ധ
ഖുര്‍ആന്‍
ഷെമീര്‍ കെ.എസ്
നാമീ ഖുര്‍ആനെ ഒരു പര്‍വതത്തില്‍ ഇറക്കിയിരുന്നെങ്കില്‍, വിനയാന്വിതനായി, ദൈവഭയത്താല്‍ ചിന്നിച്ചിതറിയ അവസ്ഥയില്‍ നിങ്ങള്‍ക്കാ പര്‍വതത്തെ കാണാമായിരുന്നു. ചിന്തിക്കുന്നതിനായി നാം മനുഷ്യര്‍ക്ക് ഇത്തരം ഉപമകള്‍ വിശദീകരിക്കുന്നു.