Sale!

Vishwasi Ormikkendath – Part 5

Original price was: ₹80.00.Current price is: ₹60.00.

പുതിയ അറിവ് പകരുകയല്ല, നമ്മുടെ ഉളളിലുള്ള അറിവുകളെ ഉണര്‍ത്തുകയാണ് ഈ കൃതി. ദൈവത്തിന്‍റെ സ്നേഹസാന്ത്വനം നമ്മെ അനുഭവിപ്പിക്കുന്നു പുസ്തകത്തിലെ കുഞ്ഞുകുഞ്ഞു അധ്യായങ്ങള്‍. ദയാനിധിയായ ദൈവത്തിന്‍റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഒരു വിശ്വാസിയുടെ ജീവിതത്തെ ശാന്തവും സ്വസ്ഥവുമാക്കുന്നു. ദൈവികമായ കാരുണ്യത്തിന്‍റെ ഉറവകള്‍ വിശ്വാസിയെ ഓര്‍മിപ്പിക്കുന്ന ഈ കൃതി വായിക്കുമ്പോള്‍, ഹൃദയത്തിന്‍റെ ആഴങ്ങളില്‍ ഒരു മഴ നനയുന്നതിന്‍റെ സംഗീതം നിങ്ങള്‍ ആസ്വദിക്കുന്നു.

Category:
Compare
Shopping Cart
Scroll to Top