Sale!

Verutheyirikkuvin

Original price was: ₹85.00.Current price is: ₹62.00.

ഭാഷയിലൂന്നി ഭാവനയിലേക്ക് വളരുന്ന യാഥാര്‍ഥ്യത്തിന്റെ പടര്‍പ്പുകളായ കവിതകള്‍. ജീവിതത്തോടും അതിന്റെ സമസ്ത സംഘര്‍ഷങ്ങളോടും തീവ്രാഭിമുഖ്യം പുലര്‍ത്തുമ്പോഴും ആത്മവത്തയുടെ ധ്യാനപീഠത്തില്‍ അടയിരുന്നതിന്റെ
ഊഷ്മളത ഈ കവിതകളില്‍ അനുഭവിക്കാം.
വാക്കുകള്‍ക്ക് കടന്നാവിഷ്‌കരിക്കാനാവാത്ത ലോകങ്ങളില്ലെന്നു
ഭാഷയെ തൊട്ട് ആണയിടുന്ന കവിതകള്‍.

Category:
Guaranteed Safe Checkout
Shopping Cart
Verutheyirikkuvin
Original price was: ₹85.00.Current price is: ₹62.00.
Scroll to Top