Author: E Rajan
Shipping: Free
Original price was: ₹260.00.₹225.00Current price is: ₹225.00.
വൈക്കം
സത്യാഗ്രഹം
ഇ രാജന്‍
ഇന്ത്യയില്‍ പൗരസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി നടത്തിയ സമരങ്ങളില്‍ പ്രഥമസ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിനുള്ളത്. ഗാന്ധിജിയുടെ സത്യഗ്രഹസമരം ദക്ഷിണേന്ത്യയില്‍ അരങ്ങേറിയത് ഈ സമരത്തിലൂടെയാണ്. പൊതുനിരത്തിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ, 603 ദിവസം നീണ്ടുനിന്ന, ഇത്തരമൊരു സഹനസമരം ഇന്ത്യയില്‍ത്തന്നെ ആദ്യമായിരുന്നു. തിരുവിതാംകൂറില്‍ ദേശീയപ്രക്ഷോഭത്തിനു തുടക്കംകുറിച്ച സമരമെന്ന നിലയിലും വൈക്കം സത്യഗ്രഹം പ്രാധാന്യമര്‍ഹിക്കുന്നു.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രക്ഷോഭണങ്ങളിലും ദേശീയസ്വാതന്ത്ര്യസമരത്തിലും ഉജ്ജ്വലമായ പങ്കുവഹിച്ച വൈക്കം സത്യഗ്രഹം എന്ന മഹത്തായ പോരാട്ടത്തിന്റെ ചരിത്രം.