Shopping cart

Sale!

Voltaire

Category:

കവി, നാടകകൃത്ത്, ദാര്‍ശനികന്‍, അനീതിക്കെതിരെ പോരാടിയ ധീരന്‍, ക്രിസ്തുമതത്തിന്റെയും പള്ളിയുടെയും അന്ധവിശ്വാസത്തിന്റെയും വിമര്‍ശകന്‍, നൂതനാശങ്ങളുടെ പ്രചാരകന്‍, ബുദ്ധിജീവി എന്ന നിലകളില്‍ വോള്‍ട്ടയറുടെ ഓരോ വശവും ഈ പുസ്തകത്തില്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. അത് ഒരു കഥാപറച്ചിലല്ല. അക്കാലത്തെ രാഷ്ട്രീയ-സാംസ്‌കാരികവാസ്ഥയും ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവുടെ അധികാരഘടനയും പരിതോവസ്ഥയും എല്ലാം കൃത്യമായി അവലോകനം ചെയ്തിട്ടുണ്ട് പ്രധാന കവികള്‍, വ്യക്തികള്‍, അക്കാലത്തേയും കൂടടെ വോള്‍ട്ടയററേയും സ്വാധീനിച്ച പ്രശസ്തകളും ബുദ്ധിമതികളും സുന്ദരികളും കലാകാരികളുമായ സ്ത്രീകള്‍, ഭരണാധികാരികള്‍ എല്ലാവരേയും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. – വി.എം.ഗിരിജയുടെ അവതാരിക

ഒരു കാലഘട്ടത്തെയാകമാനം തന്റെ ധിഷണകൊണ്ട് സ്വാധീനിച്ച ഫ്രഞ്ച് സാമൂഹിക-സാംസ്‌കാരിക നായകന്‍ വോള്‍ട്ടയറിന്റെ ജീവിതകഥ. ഉജ്ജ്വലമായ തത്ത്വചിന്തയും രാഷ്ട്രീയമായ ഗൂഢനീക്കങ്ങളും വിവാദപരമായ പ്രണയബന്ധങ്ങളും കൊണ്ട് സംഭവബഹുലമായ ഒരു ജീവിതത്തിന്റെയും സമ്പൂര്‍ണ്ണചരിത്രം.

Original price was: ₹90.00.Current price is: ₹72.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.