Shopping cart

Sale!

Vranitha Theerthadanam

Category:

സി.പി.വത്സന്റെ കവികളുടെ അടിസ്ഥാനശ്രുതി വിഷാദത്തിന്റേതാണ്. മൃതിയും നശ്വരതയും ഈ ലോകത്തില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്നു. ദുഃഖത്തെയും മ്ലാനതയെയും കുറിക്കുന്ന ശബ്ദങ്ങളും സൂചകങ്ങളും പ്രതീകങ്ങളും ഇവിടെ തിക്കിത്തിരിക്കുന്നു. ഈ കവിതകളിലൂടെ കടന്നുപോകുന്ന വായനക്കാരന്‍ ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ അമ്ലവും മുഴുവന്‍ വിഷാദവും രുചിക്കുന്നു. കവിതയുടെ സത്യം തൊട്ടറിയുന്നു.-സച്ചിതാനന്ദന്‍

മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിഷാദാര്‍ദ്രമായ ഇരുപത്തിയേഴ് കവിതകളുടെ സമാഹാരം.

Original price was: ₹40.00.Current price is: ₹32.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.