ശബ്ദപ്രപഞ്ചംശബ്ദത്തിന്റെ ഭൗതികശാസ്‌ത്രംശബ്ദശാസ്‌ത്ര മേഖലയെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം. ശബ്ദതരംഗങ്ങളുടെ സവിശേഷതകളെക്കുറിച്ചും , ശബ്ദപ്രതിഭാസങ്ങളെക്കുറിച്ചും ലളിതവും വിജ്ഞാനപ്രദവുമായി ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. ശബ്ദതരംഗങ്ങളുടെ ഉത്ഭവം , സംക്രമണ രീതികള്‍ സംഗീതോപകരണങ്ങളുടെ പ്രവര്‍ത്..