Author: Osho
Spiritual
Compare
Soonyathayude Thadakathil Oru Thamara
Original price was: ₹240.00.₹192.00Current price is: ₹192.00.
നിങ്ങള്‍ വിധികല്പിക്കാതിരിക്കുക
ഇത് ഏറ്റവും മഹത്തായ ഒരു പ്രസ്താവമാണ്. ജീവിതത്തെക്കുറിച്ചുള്ള സൂഫിസത്തിന്റെ സമീപനവും ഇത് തന്നെയാണ്. യാഥാര്‍ത്ഥത്തിലുള്ള ഒരു അന്വേഷകന് വിധി നിര്‍ണ്ണയങ്ങളൊന്നും തന്നെയില്ല. അയാള്‍ക്ക് വിധി നിര്‍ണ്ണയിക്കാന്‍ കഴിയുകയില്ല. അയാളെ സംബന്ധിച്ചിടത്തോളം വിധി നിര്‍ണ്ണയിക്കുക എന്നത് അസാധ്യമാണ്. -ഓഷോ