Shopping cart

Sale!

Sangeetham

Category:

ഖലീല്‍ ജിബ്രാന്‍

ഖലീല്‍ ജിബ്രാന്റെ ആദ്യപുസ്തകം അല്‍മ്യൂസിഖയുടെ അറബിയില്‍നിന്നുള്ള പരിഭാഷ. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സംഗീതപാരമ്പര്യങ്ങളും അവയുടെ ദര്‍ശനങ്ങളുടെ കടലാഴവും ഒറ്റനാദമായി ഈ പുസ്തകത്തില്‍ നിന്ന് സ്വരപ്പെടുന്നു. കൂടാതെ, അറബിസംഗീതത്തിലെ രാഗങ്ങളെയും ജിബ്രാന്‍ വിസ്തരിക്കുന്നു. ഓര്‍ഫ്യൂസ് മുതല്‍ ബിഥോവന്‍, മൊസാര്‍ട്ട് തുടങ്ങിയ സംഗീതജ്ഞര്‍ക്കുള്ള ഒരു കാവ്യാര്‍ച്ചനയാണ് അല്‍മ്യൂസിഖ. പിന്നീടുള്ള ജിബ്രാന്റെ കവിതയും നിറങ്ങളും നിറഞ്ഞ സര്‍ഗാത്മകജീവിതത്തിന്റെ ഉപക്രമമാണ് ഈ കൃതി.

പരിഭാഷ: ഡോ. എം.എ. അസ്‌കര്‍.

Original price was: ₹150.00.Current price is: ₹120.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.