Publishers |
---|
Islamic Culture
Sangadana School
₹45.00
ആദർശം പ്രയോഗവത്കരിക്കുന്ന ശിക്ഷണ പാഠശാലയാണ് സംഘടന സ്കൂൾ. ക്രമപ്രവൃദ്ധമായേ ആദർശവത്കരണം നടക്കൂ. ലോകത്തെ നന്നാക്കാൻ മാത്രമല്ല ഓരോരുത്തർക്കും നന്നാകാനുള്ള വേദികൂടിയാണ് സംഘടന. എന്ത്, എപ്പോൾ, എങ്ങനെ തുടങ്ങണമെന്നറിയുന്നത് സംഘടന സ്കൂളിൽ നിന്നാണ്.