Sanga Parivarinte Fasist Mukham

45.00

രാജ്യത്ത് അരങ്ങേറിയ സാമുദായിക ലഹളകളിലും കൂട്ട നരമേധങ്ങളിലും സംഘ്പരിവാറിനുള്ള പങ്ക് വിവിധ കമ്മീഷനുകള്‍ എടുത്തുകാട്ടിയിട്ടുണ്ട്. കൂട്ടക്കൊലകളിലേക്ക് എത്തിക്കുംവിധം അവര്‍ കള്ളക്കഥകളും നുണകളും പ്രചണ്ഡമായി പ്രചരിപ്പിക്കുന്നു. സംഘ്പരിവാറിന്‍റെ ഒന്നാമത്തെ ഇര മുസ്‌ലിംകളാണ്. പിറകെ ക്രിസ്ത്യാനികളും ഇതരവിഭാഗങ്ങളും. സംഘ്പരിവാറിന്‍റെ നിഗൂഢവും ക്രൂരവുമായ ചെയ്തികള്‍ അനാവരണം ചെയ്യുന്ന അന്വേഷണ കൃതി

Buy Now
Category:
Shopping Cart
Scroll to Top