Author: Dr.k.Kishore Kumar
Original price was: ₹100.00.₹85.00Current price is: ₹85.00.
ഭൂമിയില്‍ മനുഷ്യനും മറ്റു ജീവികള്‍ക്കും തുല്യ അവകാശമാണ്. സഹവര്‍ത്തിത്തമാണ് ജീവന്റെ താളം, ഭൂമിയുടെ താളം, ആ താളം തെറ്റിത്തുടങ്ങി. സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി മനുഷ്യര്‍ നടത്തിയ ഇടപെടലുകള്‍ ഒരുപാട് ജീവജാലങ്ങളെ ഇല്ലാതാക്കി… നമുക്ക് ഈ ജൈവവൈവിധ്യം സംരക്ഷിക്കണം. ഭൂമിയെ, ഭൂമിയിലെ ജീവനെ കാത്തു സൂക്ഷിക്കണം.