Sale!

Saphalameeyathra

Original price was: ₹200.00.Current price is: ₹160.00.

കക്കാടിന്റെ കാവ്യജീവിതത്തിലെ മറ്റൊരു ഋതുവാണ് സഫലമീയാത്രയില്‍. പൊയ്‌പ്പോയ ഗ്രാമീണമുഗ്ധതകളെ ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന 54 കവിതകളും ഒരു കാവ്യനാടകവും. കേരള സാഹിത്യ അക്കാദമി, വയലാര്‍, ഓടക്കുഴല്‍, കുമാരനാശാന്‍ സ്മാരക അവാര്‍ഡുകളും ആശാന്‍ െ്രെപസ് ഫോര്‍ പോയട്രി എന്നിവയും ലഭിച്ച അപൂര്‍വ കാവ്യസമാഹാരം.

Category:
Compare
Shopping Cart
Scroll to Top