Sale!

Samavarthanam

Original price was: ₹125.00.Current price is: ₹100.00.

പത്മശ്രീ പി.ആര്‍.കൃഷ്ണകുമാറിന്റെ ജീവിതം

മാനവരാശിയുടെ ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വേദത്തെ കാലങ്ങളോളം കൈയടക്കിവെച്ചവരില്‍നിന്നും മുക്തമാക്കി ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമാക്കിത്തീര്‍ത്ത മഹാനുഭാവനാണ് പത്മശ്രീ പി.ആര്‍.കൃഷ്ണകുമാര്‍. ഉത്പതിഷ്ണുവും അസൂയാര്‍ഹവുമായ സവിശേഷതകളെ അനാവരണം ചെയ്യുന്ന കൃതി.

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി അമരക്കാരനായ പി.ആര്‍.കൃഷ്ണകുമാറിന്റെ ജീവിതകഥ.

Category:
Compare
Shopping Cart
Scroll to Top