Author: Prof. T Abdullah
Fiqh, Prof. T Abdullah
Compare
Sampath Edapadukal Vidhivilakkukal
Original price was: ₹65.00.₹60.00Current price is: ₹60.00.
സമ്പത്ത്
ഇടപാടുകള്‍
വിധിവിലക്കുകള്‍
പ്രൊഫ. ടി അബ്ദുല്ല
സമ്പത്തിന്റെ ഉത്പാദനം, ഉപഭോഗം, വിനിമയം, ഇടപാടുകള്‍, കരാര്‍, ക്രയവിക്രയങ്ങളിലെ വിധിവിലക്കുകള്‍, നികുതി, തൊഴില്‍, പൊതുധനകാര്യം, കടം, വായ്പ, ധനം, കൃഷി, പാര്‍ട്ണര്‍ഷിപ്, ബാങ്കിങ്, വ്യാപാരം, വ്യവസായം, ഹലാലും ഹറാമുമായ സമ്പാദ്യങ്ങള്‍, ഇസ്ലാമിക ഇസ്ലാമികേതര സാമ്പത്തിക ഇടപാടുകള്‍, ആധുനിക സാമ്പത്തിക നിയമങ്ങളും വ്യവസ്ഥകളും അവയുടെ ഗുണദോഷങ്ങളും തുടങ്ങിയവ സൂക്ഷ്മമായും ലളിതമായും വിവരിക്കുന്ന ഗ്രന്ഥം.