,

Salafikal Jalpanangalum Vasthuthakalum

80.00

സലഫികള്‍
ജല്‍പനങ്ങളും വസ്തുതകളും

പി.കെ മൊയ്തീന്‍ സുല്ലമി

കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ബാനിറില്‍ പ്രചരിപ്പിക്കുന്ന യാഥാസ്ഥിതിക ആശയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്ന കൃതി. ജിന്നുസേവ, ആഭിചാരം, ആത്മീയ ചികിത്സ തുടങ്ങിയ വിഷയങ്ങളിലെ വിചിത്ര വാദങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഈ പുസ്തകം. പണ്ഡിതോചിതമായ സമര്‍ഥനം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.

Guaranteed Safe Checkout

Author: P.K Moitheen Sullami

Publishers

Shopping Cart
Salafikal Jalpanangalum Vasthuthakalum
80.00
Scroll to Top