Shopping cart

Sale!

Salmanul Farisiyude Sathyanweshanam

പേര്‍ഷ്യയുടെ സുഖാനന്ദത്തില്‍നിന്ന് ഇസ്‌ലാമിന്‍റെ സൗഖ്യാനുഭവത്തിലേക്ക് സല്‍മാനുല്‍ ഫാരിസി നടത്തിയ തീര്‍ഥയാത്ര ആശ്ചര്യകരവും ആവേശകരവുമാണ്. അന്വേഷണത്തിന്‍റെ വഴിയില്‍ കണ്ണീരും കരുതിവയ്പ്പും കിനാവുമെല്ലാമുണ്ട്. വിഷമസന്ധികളുടെ മുമ്പില്‍ പതറാതെ നെഞ്ച് വിരിച്ച് നടത്തിയ ആ അന്വേഷണയാത്ര ലളിതമായി ഹൃദ്യമായി ആവിഷ്കരിക്കുന്ന ചരിത്ര നോവല്‍.

Original price was: ₹48.00.Current price is: ₹36.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.