Sale!

Savithri Rajeevante Kavithakal

Original price was: ₹85.00.Current price is: ₹68.00.

ചോദ്യനിര്‍ഭരമാണ് സാവിത്രിയുടെ ലോകം. ചോദ്യങ്ങളിലൂടെയാണ് ചരിത്രത്തിന്റെ ചലനവും നിശ്ചലതയും അര്‍ത്ഥവും നീതിയും വെളിച്ചവും ഇരുട്ടും സന്ദിഗ്ദ്ധതകളും വ്യക്തകതകളും ആകുലതകളും സാവിത്രി എഴുതുന്നത്. ചോദ്യം ചോദിക്കുന്ന ഈ പെണ്ണാണ് സാവിത്രിയുടെ കവിതയിലെ പുതിയ സ്ത്രീസ്വത്വബോധത്തിന്റെ പ്രതിനിധി; സാവിത്രിയുടെ നായിക, പ്രണയിനിയായ കലാപകാരി. – കെ.ജി.ശങ്കരപ്പിള്ള.

പ്രശസ്ത കവയിത്രി സാവിത്രി രാജീവിന്റെ ഏറ്റവും പുതിയ അറുപത്തിയഞ്ച് കവിതകളുടെ സമാഹാരം.

Category:
Compare
Shopping Cart
Scroll to Top