Shopping cart

Sunnath Jama-ate

Category:

ഇസ് ലാമിലും മുസ് ലിം സമൂഹത്തിലും നിലനില്‍ക്കുന്ന ഏകതാ ഭാവങ്ങളെ തകര്‍ക്കാനും സാമൂഹിക ഛിദ്രത വിതക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഇസ് ലാമിക വിശ്വാസത്തെ കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ അധികവും ഇസ് ലാമിനെ ശുദ്ധീകരിക്കാനുദ്ധേശിച്ചുള്ളതല്ല. ശിഥിലീകരിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയതുമാണ്. അനവാര്യമായ ഈ തിരിച്ചറിവ് സമൂഹത്തിന് നല്‍കുകയാണ് ഈ കൃതി.

130.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.