Shopping cart

Sale!

Swathanthraysenani CH Govindan Nambiar

Category:

ഉത്തരകേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിരനേതാക്കളിലൊരാളായിരുന്ന സി.എച്ച്.ഗോവിന്ദന്‍ നമ്പ്യാരുടെ ജീവചരിത്രം. ഒരു കാലഘട്ടത്തിന്റെ സിരകളിലേക്ക് ദേശീയബോധത്തിന്റെയും സ്വാതന്ത്യദാഹത്തിന്റെയും തീത്തൈലം പടര്‍ത്തി പയ്യന്നൂരിന്റെ മണ്ണില്‍ ഗാന്ധിയന്‍ ചിന്തകളുടെ പൂമരമായി പൂത്തുനിന്ന ആ ധന്യജീവിതത്തെ അനുസ്മരിക്കാന്‍ കാല്‍നൂറ്റാണ്ടിനിപ്പുറം ഒരു പുസ്തകമിറങ്ങുന്നു.

Original price was: ₹60.00.Current price is: ₹48.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.