Author: Vishwanath K
Biography
Compare
SweettuSa niya
Original price was: ₹50.00.₹40.00Current price is: ₹40.00.
സാനിയയുടെ വിജയഗാഥ. നിരവധി അപൂര്‍വ ചിത്രങ്ങളോടെ. ”പ്രതിഭയുടെ ആധിക്യംകാരണം പ്രായത്തിനു മുമ്പേ പ്രശസ്തിയുടെ സൂര്യപ്രഭയില്‍പ്പെട്ടുപോയ, അതേസമയം വിവാദങ്ങളെ നേരിടാന്‍ പ്രാപ്തയാവാത്ത ഒരു ‘കുട്ടി’യാണ് സാനിയ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സാരിയുടുത്ത് ടെന്നിസ് കളിക്കാന്‍ സാധിക്കുമോ? കളിയിലാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍, അതിലാണ് നിങ്ങളുടെ ഭ്രമമെങ്കില്‍ കളിക്കാരിയുടെ വേഷത്തിന്റെ കാര്യത്തില്‍ എന്തിനിത്ര ഉത്കണ്ഠ? സാനിയ തനിക്കിഷ്ടമുള്ള, സൗകര്യപ്പെട്ട വേഷം ധരിച്ച് കളിക്കട്ടെ. നമുക്ക് ആ കളി ആസ്വദിക്കാം.”- മോഹന്‍ലാല്‍ (അവതാരികയില്‍)