മുഖക്കുരു, ചര്‍മസൗന്ദര്യം, കണ്ണുകള്‍, കേശസംരക്ഷണം, കൈകാലുകളുടെ സംരക്ഷണം, അനാവശ്യമായ രോമം, സൗന്ദര്യസ്‌നാനം, മധുരമായ ചുണ്ടുകള്‍, ദന്തസംരക്ഷണം, ശരീരഭാഗത്തിന്റെ പാടുകള്‍, പ്രായവും സൗന്ദര്യവും, സൗന്ദര്യത്തിലേക്കുള്ള എളുപ്പമാര്‍ഗങ്ങള്‍
തുടങ്ങിയ അധ്യായങ്ങളിലൂടെ ശരീരത്തിന്റെ അടിസ്ഥാനഘടനയെ ഭംഗംവരുത്താതെ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ ഉപയോഗംകൊണ്ട് സൗന്ദര്യം നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍.
ദിവസവും ഏതാനും മിനിട്ടുകള്‍ സൗന്ദര്യസംരക്ഷണത്തിനായി മാറ്റിവെച്ചാല്‍ ആരോഗ്യവും യുവത്വവും ഏറെക്കാലം നിലനിര്‍ത്താം.
പ്രകൃതിദത്തമായ രീതികളനുസരിച്ച് സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്നു. വിശ്വപ്രസിദ്ധയായ ഒരമ്മയില്‍നിന്ന് പ്രചോദനം ലഭിച്ച് മകളുടെ പുസ്തകം.
Original price was: ₹225.00.₹180.00Current price is: ₹180.00.