Hajjinte Athmavu

12.00

ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് വിശ്വാസികള്‍ അല്ലാഹുവിന്റെ വിളികേട്ട് നാടും വീടും മറന്ന് ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തുന്നു. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും സംസ്കരിക്കാന്‍ പര്യാപ്തമായ ഈ പാവന കൃത്യത്തിന്റെ ആന്തരിക ചൈതന്യം അതിമനോഹരമായും ലളിതമായും അനാവരണം ചെയ്യുന്നു ഈ ലഘു കൃതി.

Category:
Compare

Author: Shamshir Sath

Translator: P. Kunhumohammed

Shipping:m Free

Publishers

Shopping Cart
Scroll to Top