Sale!

100 Kabir Kavithakal

Original price was: ₹170.00.Current price is: ₹145.00.

100
കബീര്‍
കവിതകള്‍

രബീന്ദ്രനാഥ ടാഗോർ

രബീന്ദ്രനാഥ ടാഗോറിന്റെ One Hundred Songs of Kabir ന്റെ പരിഭാഷ. ടാഗോറിലൂടെ കബീറിനെ അറിയുകയെന്ന സവിശേഷമായ ആഹ്ലാദം ഈ കൃതിയിലൂടെ അനുഭവിക്കാന്‍ കഴിയുന്നു. ടാഗോറിൽ നാം പരിചയിച്ച പല ആശയങ്ങളുടെയും വേരുകൾ ഈ കവിതകളിൽ കാണാം. ഒപ്പം മതനിര പേക്ഷമായ ആത്മിയതയുടെ ജനകീയശബ്ദവും ഇതിലെ ഓരോ കവിതകളിലും മുഴങ്ങുന്നു.

ടാഗോറിന്റെ കബീർ കവിതകൾക്ക് കെ. ജയകുമാറിന്റെ ലളിതസുന്ദരമായ പരിഭാഷ.

Category:
Compare

Author: Rabindranath Tagore

Shipping: Free

 

 

Publishers

Shopping Cart
Scroll to Top