Shopping cart

Sale!

100 SUFI KADHAKAL

100
സൂഫി
കഥകള്‍

സൂഫി കഥകൾ ഹൃദയത്തിൽ തറക്കുന്ന അസ്ത്രങ്ങളാണെന്നു ഓഷോ പറയുന്നു . വളരെ ശരിയാണ് ആ പ്രസ്ഥാവം . ഈ പുസ്തകത്തിൽ തൊണ്ണൂറ്റിയൊൻപത് കഥകളുണ്ട് . നൂറാമത്തേതുമുണ്ട് . മൗനം , അതനുഭവിക്കാനുള്ളതാണ് പറയാനുള്ളതല്ല . ഈ പുസ്തകത്തിലെ ഏതുതാളും എപ്പോഴും എവിടെവെച്ചും ഏതവസ്ഥയിലും വായിക്കാം . ഏതെങ്കിലുമൊന്നിൽ നിങ്ങളുടെ ബോധമണ്ണിൽ ആ വിത്ത് നടുക അത് മുളക്കുമെന്ന് ഉറപ്പാണ് . വളർന്നു അതൊരു ചെടിയോ വൃക്ഷമോ ആയിത്തീരും . ചെടിയായാൽ പൂവും സുഗന്ധവും , വൃക്ഷമായാൽ ശാഖകളും തണലും കായ്കളും ഉണ്ടാവുമെന്നതു ഉറപ്പ്‌ .

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: EM Hashim
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.