Sale!
, , , ,

1001 RAVUKAL

Original price was: ₹250.00.Current price is: ₹225.00.

1001 രാവുകള്‍
(കഥകള്‍)

സര്‍ റിച്ചാര്‍ഡ് ബര്‍ട്ടന്‍

വിവര്‍ത്തനം : കുന്നത്തൂര്‍ രാധാകൃഷ്ണന്‍

ലോകത്തുടനീളമുള്ള വായനക്കാരെ മാസ്മരികലോകത്തേയ്ക്ക് ആനയിക്കുന്ന കഥകളുടെ സമാഹാരം. സുല്‍ത്താന്റെ വാള്‍മുനയില്‍ നിന്ന് സ്വന്തം തല രക്ഷപ്പെടുത്താന്‍ ഷെഹര്‍സാദ എന്ന ധീരയായ പെണ്‍കുട്ടി ആയിരത്തിയൊന്നു രാവുകളില്‍ നിര്‍ത്താതെ പറഞ്ഞ അത്ഭുതകഥകള്‍. സര്‍ റിച്ചാര്‍ഡ് ബര്‍ട്ടന്‍ ഇംഗ്ലീഷില്‍ അവിസ്മരണീയമാക്കിയ ലോകോത്തര ക്ലാസിക് കഥകളുടെ ചേതോഹരമായ മലയാള വിവര്‍ത്തനം.

 

Compare

Author: Kunnathoor Radhakrishnan

Shipping: Free

Publishers

Shopping Cart
Scroll to Top