Author: RAVI SOORANADU
Children's Literature
Compare
101 RED INDIAN NADODIKATHAKAL
Original price was: ₹399.00.₹359.00Current price is: ₹359.00.
101
റെഡ് ഇന്ത്യന്‍
നാടോടിക്കഥകള്‍
പുനരാഖ്യാനം: ശൂരനാട് രവി
തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു.