Author: MARK TWAIN
Children's Literature
Compare
TOM SAWYER (MALAYALAM)
Original price was: ₹100.00.₹95.00Current price is: ₹95.00.
അമേരിക്കയിലെ ഒന്നാംകിട ഗ്രന്ഥകാരന്മാരില് ഒരാളാണ് മാര്ക് ട്വെയ്ന്. ഏറ്റവും വലിയ അമേരിക്കന് ഹാസസാഹിത്യ കാരന്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടെ പ്പടുന്ന കൃതികളാണ് മാര്ക് ട്വെയ്ന്റേത്. ടോം സോയര് ഈ ഗണത്തില്പ്പെടുന്നു. ഇതാ ബാല്യകാലത്തിലേക്ക് ഒരു ഉല്ലാസ യാത്ര. ടോം സോയറിന്റെയും അവന്റെ കൂട്ടുകാരുടെയും മിസൗറി ഗ്രാമത്തിലേക്കുള്ള ഗൃഹാതുരമായ മടക്കയാത്ര.