Book : ASSANNIDHYANGALUDE PUSTHAKAM-DALIT VIMARSHANAPADANANGAL
Author: DR SANTHOSH O K
ISBN : 9789354322365
Human Rights, Study
Compare
ASSANNIDHYANGALUDE PUSTHAKAM-DALIT VIMARSHANAPADANANGAL
Original price was: ₹150.00.₹135.00Current price is: ₹135.00.
അയ്യങ്കാളിയെക്കുറിച്ചും പഞ്ചമിയെക്കുറിച്ചും ദളിതരുടെയും ആദിവാസികളുടെയും ഭൂമിയില്ലായ്മയെക്കുറിച്ചുമൊക്കെ സംസാരിച്ചും എഴുതിയും കൈയടി നേടുമ്പോൾ കുറെ പതിറ്റാണ്ടുകളായി ദളിത് കീഴാള-ബഹുജന അന്വേഷണങ്ങൾ സ്വരൂപിച്ചെടുത്ത ആശയമണ്ഡലത്തെ റദ്ദാക്കുകയോ തങ്ങളുടെതാക്കുകയോ ആണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. അതിന് പാകമായ, തികച്ചും ജാതിയധീശത്വമൂല്യങ്ങളെ പിന്തുടരുന്ന സാമൂഹികസംവേദനവും വായനാരീതിയും സജീവമായ പശ്ചാത്തലത്തിലാണ് ഈ സമാഹാരത്തിലെ ലേഖനങ്ങൾ വായനക്കാരെ അഭിമുഖീകരിക്കുന്നത്.
Publishers |
---|