Shopping cart

Sale!

1921-2021 Kerala Muslimkal Noottandinte Charithram

1921-2021
കേരള മുസ്‌ലീംകള്‍
നൂറ്റാണ്ടിന്റെ ചരിത്രം

കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമയ പ്രസ്തുതസമരം മുസ്‌ലീം സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ചു. അവരുടെ മതപരിഷകരണം, വിദ്യാഭ്യാസം, രാഷ്ട്രീയം, ആധുനികവല്‍ക്കരമം തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലേയും ഉണര്‍വുകളുടെ ആരംഭം ഈ സമരത്തില്‍ നിന്നാണ്. ഒരു നൂറ്റാണ്ടുകാലം ഒരുദേശം കടന്നു പോയ വികാസപരിണാമങ്ങളെ അടയാളപ്പെടുത്തുന്ന പഠന പ്രബന്ധങ്ങളുടെ സമാഹാരമാണീ കൃതി.

87 പ്രബന്ധങ്ങള്‍…. നൂറു കൊല്ലത്തിന്നുള്ളില്‍ കേരളത്തിന്റെ ചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ മുസ്‌ലീം സമൂഹത്തെകുറിച്ച് പ്രമുഖരുടെ പുറം കാഴ്ചകള്‍… മുസ്‌ലീം കേന്ദ്രങ്ങളുടെ രേഖാചിത്രങ്ങള്‍…

Original price was: ₹1,760.00.Current price is: ₹1,500.00.

Buy Now

Chairman: M.G.S Narayanan
Chief Editor: K.E.N
Editor: AP Kunjamu

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.