Author: P Surendran
Shipping: Free
1921െല മലബാര്‍ കലാപം ഇന്ത്യാ ചരി്രതത്തിെല അനിേഷധ്യമായ ഒരധ്യായമാണ്. 1857െല സ്വാത്രന്ത്യ സമരത്തിനു േശഷം വിേമാചനത്തിെന്റ ഇൗ േപാരാട്ടം ഒരു ശ്രതുരാജ്യം പിടിച്ചടക്കുന്ന െെസനിക രീതിയിലേയ്ക്ക് ്രബിട്ടീഷ് രാജിെന നയിച്ചു. അതിെന്റ തിക്തഫലങ്ങള്‍ മുസ്ലിം സമൂഹത്തിനു മാ്രതമല്ല മറ്റുള്ളവര്‍ക്കും സഹിേക്കണ്ടി വന്നു. െകാേളാണിയല്‍ ഭരണം മാര്‍ഷല്‍ േലാ ്രപഖ്യാപിച്ചാണ് അതിെന അമര്‍ച്ച െചയ്തത്. അതുയര്‍ത്തിയ ആഹ്വാനവും താക്കീതും സമൂഹത്തിലുയര്‍ത്തിയ ചലനങ്ങള്‍ ഇന്നും ്രപതിഫലിക്കുന്നു. ഒരു ഭൂ്രപേദശെത്ത മുഴുവന്‍ അടിച്ചമര്‍ത്തുക എന്ന ഇൗ രീതി ഇന്ത്യയില്‍ തെന്ന ആദ്യമായി നടപ്പിലാക്കെപ്പട്ടതാണ് ഇൗ ്രപേദശത്തില്‍. ആ തിക്തഫലങ്ങള്‍ മുഴുവന്‍ അനുഭവിച്ച മുസ്ലീം സമൂഹത്തിെന്റ സ്ഥിതിവിേശഷത്തിേലയ്ക്ക് െവൡം വീശുന്ന ശതാബ്ദി സ്മരണകളാണ് ഇൗ ്രഗന്ഥം. േഡാ.െക െക എന്‍ കുറുപ്പ്