20 Sthree Raknagal

90.00

മനുഷ്യന് ചെന്നെത്താവുന്നതില്‍ ഏറ്റവും ഉന്നതമായ വിതാനത്തിലെത്തിയ ഏതാനും മഹല്‍ സ്ത്രീകളുടെ ജീവിതത്തിലെ ഏടുകളാണ് ഈ കൃതിയില്‍ ചേര്‍ത്തിട്ടുള്ളത്. ചരിത്രത്തിലെ വര്‍ണോജ്വലമായ അധ്യായങ്ങളാണിവ. മോഹങ്ങളുടെ തടവറയില്‍നിന്നു രക്ഷ പ്രാപിക്കാനുള്ള വിശ്വാസികളുടെ തിടുക്കം തിളക്കമാര്‍ന്ന ഈ സംഭവങ്ഹളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇസ്ലാമിക ചൈതന്യത്തിന്റെ തുടിക്കുന്ന പ്രതീകങ്ങളായി ശോഭിച്ച ഈ മാതൃകാവനിതകളുടെ ജീവിതകഥ വായനക്കാരുടെ അകത്തളങ്ങളില്‍ പ്രഭ പരത്താതിരിക്കില്ല. സംഭവ വിവരണത്തിന് ഗ്രന്ഥകാരന്‍ സ്വീകരിച്ച ശൈലി പുതുമയുള്ളതും ആകര്‍ഷകവുമാണ്. ലളിതമായും ഭാഷയും.

Category:
Compare
Shopping Cart
Scroll to Top