ചുമരിലെ ക്ലോക്കിൽ സമയം ഒന്നടിച്ചു. പുസ്തകം വായിച്ചിരുന്നപ്പോൾ
സമയം പോയതറിഞ്ഞതേയില്ല. തുറന്നു കിടന്ന ജനാലയ്ക്കുള്ളിലൂടെ
തണുത്ത കാറ്റ് അകത്തേയ്ക്കടിച്ച് കയറുന്നു. ജനാല അടയ്ക്കാൻ നേരം
ഞാൻ അൽപ സമയം പുറത്തേയ്ക്ക് നോക്കി നിന്നു. പുറത്ത് സീറ്റ്
ലൈറ്റുകൾ ഒന്നുപോലുമില്ല. കുറ്റാക്കുറ്റിരുട്ട് മാത്രം. നാഗലിംഗ പൂവിന്റെ
ഗന്ധം കാറ്റിലാകെ പരന്നിരുന്നു.
പൂട്ടികിടക്കുന്ന ആ നാലുകെട്ടിന്റെ മട്ടുപ്പാവിൽ ഒരു ബൾബ് പെട്ടെന്ന്
കത്തിയണഞ്ഞാ?? അതോ എനിക്ക് വെറുതേ തോന്നിയതാണോ??
Seems like my mind had already started playing games with me…
Original price was: ₹160.00.₹144.00Current price is: ₹144.00.