40 Hadeesukal

30.00

വിശ്വാസികളുടെ നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട വിശ്വാസ-കര്‍മ സംബന്ധമായ നാല്‍പത്തിരണ്ട് ഹദീസുകളാണ് ഈ കൃതിയില്‍. ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഇമാം നവവി തെരഞ്ഞെടുത്ത് സമാഹരിച്ച സര്‍വസ്വീകാര്യമായ ഈ ഹദീസുകളെ ഇസ്ലാമിന്റെ അച്ചുതണ്ട് എന്നാണ് പണ്ഡിതന്മാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

Category:
Compare
Shopping Cart
Scroll to Top