Author: Sandhya E
Stories
4D
₹75.00
ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട് അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ് വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും ഒരേപോലെ ചേര്‍ത്തു പിടിക്കുകയാണ്. സന്ധ്യപോലും അറിയാതെയാണ് അവ തമ്മിൽ കൂടിക്കലരുന്നത്. അവർക്കു രണ്ടുപേർക്കുമിടയിൽ ഒരു നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് ഈ സന്ധ്യ. അതുകൊണ്ട് ഈ പുസ്തകം എങ്ങനെ, നമുക്ക് പ്രിയതരമാവാതിരിക്കാൻ? – -അഷ്ടമൂർത്തി
Out of stock
Category: Stories
Related products
-
Beena Sajeev
KADAL PRANAYANGAL
₹200.00Original price was: ₹200.00.₹180.00Current price is: ₹180.00. Add to cart -
JOSEPH ATHIRUNKAL
PAPIKALUDE PATTANAM
₹120.00Original price was: ₹120.00.₹108.00Current price is: ₹108.00. Add to cart -
Anil Kumar KS
NIZHALUM VELICHAVUM
₹320.00Original price was: ₹320.00.₹288.00Current price is: ₹288.00. Add to cart -
Ajithri
Ottonamus Pranayam
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. Add to cart