Shopping cart

Sale!

5 SNEHABHAASHAKAL

5
സ്‌നേഹ
ഭാഷകള്‍

ജോര്‍ജ് കോശി മൈലപ്ര

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹബന്ധം കൂടുതല്‍ ഊഷ്മളമാക്കുവാന്‍ സഹായിക്കുന്ന 5 സ്നേഹഭാഷകളെപ്പറ്റിയുള്ള മനഃശാസ്ത്രപഠനഗ്രന്ഥമാണിത്. ഏതൊക്കെയാണ് ഈ 5 സ്നേഹഭാഷകള്‍? സ്വന്തം ജീവിതപങ്കാളിയുടെ സ്നേഹഭാഷ എങ്ങനെ തിരിച്ചറിയാന്‍ കഴിയും? ആ ഭാഷയില്‍ എങ്ങനെ സ്നേഹം പങ്കുവെക്കാനാവും? എങ്ങനെ സ്നേഹം ഏറ്റുവാങ്ങാനാവും? ജീവിതത്തില്‍ എങ്ങനെ വിജയം കൈവരിക്കാം? മനുഷ്യബന്ധങ്ങളിലുണ്ടാകാനിടയുള്ള അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം? നമ്മുടെ ചുറ്റുപാടുകളില്‍ കാണുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഈ ഗ്രന്ഥം നല്‍കുന്നു. ഗാരി ചാപ്മാന്‍ എന്ന പാശ്ചാത്യ കുടുംബ കൗണ്‍സെലര്‍ കൊരുത്തെടുത്ത സ്നേഹഭാഷകള്‍ എന്ന ആശയത്തിന്റെ ഭാരതീയഭാഷ്യം. ഇതിന്റെ വായന താങ്കളുടെ ജീവിതത്തെ ഉടച്ചുവാര്‍ക്കും, സംശയമില്ല.

Original price was: ₹190.00.Current price is: ₹171.00.

Buy Now

Author: George Koshy Mailapra
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.