Sale!
, , , ,

50 Chachaji Kathakal

Original price was: ₹150.00.Current price is: ₹135.00.

50
ചാച്ചാജി കഥകള്‍

സിപ്പി പള്ളിപ്പുറം

രാഷ്ട്ര ശില്പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭവബഹുലമായ ജീവിതം കഥകള്‍ പോലെ ഹൃദ്യമായി അവതരിപ്പിക്കുന്നു. രാഷ്ട്രതന്ത്രജ്ഞന്‍, സംഘാടകന്‍, സ്വാതന്ത്ര്യ സമരസേനാനി, ഭരണാധികാരി തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ മഹത്വമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഈ ജീവിതകഥകളിലുണ്ട്. കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച ചാച്ചാജിയെ അടുത്തറിയാന്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം.

Compare

Author: Sippy Pakkyppuram

Shipping: Free

Publishers

Shopping Cart
Scroll to Top