50
ക്ലാസിക്
കൃതികള്‍
എന്‍.മൂസക്കുട്ടി
സാര്‍വ്വകാലീനവും അത്യുത്കൃഷ്ടവുമായ ലോകക്ലാസിക് കൃതികളിലൂടെ ഒരു സര്‍ഗ്ഗാത്മകയാത്ര. ഇതിഹാസസമാനമായ ക്ലാസിക് കൃതികളെ ആഴത്തില്‍ അറിയാനും സമഗ്രമായി പഠിക്കാനും സഹായിക്കുന്ന സവിശേഷഗ്രന്ഥം. യുദ്ധവും സമാധാനവും, കാരമസോവ് സഹോദരന്മാര്‍, യൂലിസസ്, ഡോക്ടര്‍ ഷിവാഗോ, മാജിക് മൗണ്ടന്‍, കിഴവനും കടലും, ആന്‍ അമേരിക്കന്‍ ട്രാജഡി തുടങ്ങി അമ്പതോളം വിശ്വോത്തരകൃതികളെ സമഗ്രമായി വിലയിരുത്തുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഭാഷാ അധ്യാപകര്‍ക്കും ഒരുപോലെ ഹൃദ്യവും ആസ്വാദ്യവും എന്നും സൂക്ഷിച്ചുവെക്കേണ്ട കൃതി. വായനയുടെ വേറിട്ട ജാലകം.
Original price was: ₹175.00.₹160.00Current price is: ₹160.00.