Author:K.P.F Khan
Shipping: Free
Original price was: ₹1,500.00.₹1,275.00Current price is: ₹1,275.00.
ഐ.പി.എച്ച്
അറബി-മലയാള
ശബ്ദകോശം
കെ.പി.എഫ് ഖാന്‍
പദസമ്പന്നവും ആധികാരികവുമായ അറബി-മലയാള നിഘണ്ടു. അറബി പദങ്ങള്‍ക്കും വാക്കുകള്‍ക്കും മലയാളത്തിലുള്ള നാനാര്‍ഥങ്ങള്‍ക്ക് പുറമെ സമാന അറബി പദങ്ങള്‍, അറബി ചൊല്ലുകള്‍ക്കും ഉപമകള്‍ക്കും തത്തുല്യമായ മലയാള പ്രയോഗങ്ങള്‍, ആധുനിക അറബി പദങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, ജീവികള്‍, സസ്യങ്ങള്‍ തുടങ്ങിയവയുടെ അറബി വാക്കുകള്‍, ശാസ്ത്രപദങ്ങള്‍ തുടങ്ങിയവ ഈ നിഘണ്ടുവിനെ ഇതര നിഘണ്ടുക്കളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നു.