എ.ഐ
ബൊമ്മു
സിബി ജോണ്‍ തൂവല്‍
വായനയുടെ രസത്തിനൊപ്പം വിജ്ഞാനം പകരുന്ന ധാരാളം അറിവുകളും കൂടുതല്‍ നല്ല മനുഷ്യനാകാനുള്ള പ്രേരണയും പ്രോത്സാഹനവും കുട്ടികള്‍ക്കു നല്‍കുന്ന നോവല്‍. ഇപ്പോഴത്തെ കാലഘട്ടത്തിനനുസരിച്ചുള്ള ഉള്ളടക്കമാണ് നോവലിന്റെ പ്രത്യേകത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റു പുതിയ സാങ്കേതികവിദ്യകളും ഭാവനയുടെ മേമ്പൊടി ചേര്‍ത്ത് നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ ശാസ്ത്രരംഗത്തു നടക്കുന്ന അതിശയകരമായ പുതിയ കണ്ടെത്തലുകളും അവ മനുഷ്യന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാമെന്നും സ്വാധീനിക്കാമെന്നും നോവലിലൂടെ കടന്നുപോകുമ്പോള്‍ എളുപ്പം മനസ്സിലാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.
Original price was: ₹180.00.₹162.00Current price is: ₹162.00.